tag:blogger.com,1999:blog-8872146559118935939.post1679979980076546639..comments2024-03-13T17:00:57.265+05:30Comments on By All Means Necessary: Baroda and the Fine Arts Faculty: To My Children Series 23JohnyMLhttp://www.blogger.com/profile/05854530824953334475noreply@blogger.comBlogger3125tag:blogger.com,1999:blog-8872146559118935939.post-20611218072469044972013-01-28T14:56:22.954+05:302013-01-28T14:56:22.954+05:30This comment has been removed by the author.Hai Bajihttps://www.blogger.com/profile/12945482362465524844noreply@blogger.comtag:blogger.com,1999:blog-8872146559118935939.post-67099590845493971602011-11-21T16:40:29.908+05:302011-11-21T16:40:29.908+05:30good to read about your Baroda days :)good to read about your Baroda days :)layeredhttps://www.blogger.com/profile/12023766394692239521noreply@blogger.comtag:blogger.com,1999:blog-8872146559118935939.post-45519689197527759102011-10-27T12:40:39.857+05:302011-10-27T12:40:39.857+05:30വളരെ നന്നായി ബാറോടയുടെ ചരിത്രവും സ്വന്തം സംഘര്ഷങ്...വളരെ നന്നായി ബാറോടയുടെ ചരിത്രവും സ്വന്തം സംഘര്‍ഷങ്ങളും, പ്രണയവും, സുഹൃത്ത് ബന്ധങ്ങളും വാക്കുകളില്‍ പകര്‍ത്തിയ നിങ്ങള്‍ക്ക് ആദ്യം ഒരു സലാം. തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാരും ഇങ്ങനെ ഒരു തുര്നഗതിലൂടെയാണ് വന്നത്. ഇപ്പോള്‍ വെളിച്ചം കാണുമ്പോള്‍ പലതും ഒരു തമാശ ആയി തോന്നും. എവിടെയോ വായിച്ചിട്ടുണ്ട്, 'ഇന്ന് ആലോചിക്കുമ്പോള്‍ വളരെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ നാളെ ആലോചിച്ചു ചിരിക്കാന്‍ ഒരു തമാശയാണ് അല്ലെങ്ങില്‍ ഓര്‍ക്കാന്‍ ഒരു കഥാ ആണ്.' അങ്ങനെ പല കഥകളും, തമാശകളും ഇത് വായിച്ചപ്പോള്‍ മനസ്സില്‍ കൂടി കടന്നു പോയി. ബിരുദത്തിനു പഠിക്കുമ്പോള്‍ എന്നെ ഇഷ്ടമല്ലാത്ത ഒരു പെന്കുട്ടിയ്യുടെ പുറകെ നാല് വര്‍ഷങ്ങള്‍ അലഞ്ഞതും. അവള് ഇഷ്ടമുള്ളത് കൊണ്ടാണ് ഇഷ്ടമില്ല എന്ന് പറഞ്ഞത് എന്ന് അന്ധമായി വിശ്വസിച്ചതും. ഇന്നും വിശ്വസിക്കുന്നതും. ഒരുമിച്ചു നടത്തിയ ചുരുക്കം ചില ട്രെയിന്‍ യാത്രകള്‍. ശനിയും ഞായറും ഇല്ലാത്ത കോളേജില്‍ പോയി ഇരിക്കുന്നതും. അവളെ പിരിഞ്ഞപ്പോള്‍ കരഞ്ഞതും. ഒക്കെ ഒരു തമാശ. അവളെ ഇമ്പ്രെസ്സ് ചെയ്യാന്‍ കാട്ടി കൂട്ടിയ വിക്രിയകള്‍ ഓര്‍ക്കുമ്പോള്‍ മുകേഷ് ഒക്കെ ഒന്നും അല്ല എന്നും തോന്നും.<br /> പിന്നെ ജെ എന്‍ യു വില്‍ എത്തിയതും. പുതിയ പ്രണയ ബന്ധം ഉണ്ടാകുന്നതും. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ കാശില്ലാതെ നന്നായി ബുധിമുട്ടിയതും. അന്ന് മെസ്സ് ഇല്ലെങ്ങില്‍ ചങ്ങിടിക്കും, രാത്രി എവിടെ നിന്ന് കഴിക്കും. നൂറും ഇരുനൂറും ഒക്കെ നുള്ളിപ്പെറുക്കി വിശപ്പ് മാറ്റി. ഇന്ന് ഇതു ഹോട്ടലില്‍ പോകണം എന്നുള്ള സംശയത്തില്‍ ആണ് കഴിയുന്നത്. ഒരു പാട് പരീക്ഷണങ്ങളില്‍ കൂടി കടന്നു പോയ ഒരു ബന്ധം, ഇന്നും തുടരുന്നു. മദ്യം ഒരു ശീലം ആകുന്നതും ഇവിടെ വെച്ച് തന്നെ. നല്ല കുറെ സുഹൃത്തുക്കള്‍, രാഷ്ട്രീയ പരീക്ഷണങ്ങള്‍, വഴക്കുകള്‍, പിണക്കങ്ങള്‍. <br />പിന്നെ വായന ഇന്ന് എഴുത്തിലേക്ക് എത്തി നില്ക്കുന്നു. ലേഖനങ്ങള്‍ എഴുതാന്‍ അവസരം കിട്ടുന്നു. പരിഭാഷകള്‍ നടത്തുന്നു. നിങ്ങളെ പോലെ പല പ്രമുഖരോടും അടുത്തിടപഴകാന്‍ പറ്റുന്നു. ഓര്‍ത്താല്‍ ഒരു തീരുമാനത്തിന്റെ പിന്‍ബലം മാത്രം, അതാണ് ഇവിടെ വരെ എത്തിച്ചത്. തിരിഞ്ഞു നോക്കുമ്പോള്‍ ദുഃഖം ഇല്ല. <br />സ്വന്തം വാക്കുകളിലൂടെ മറ്റുള്ളവരെ ചിന്തിപ്പിക്കാന്‍ കഴിയുന്ന ഒരു എഴുത്തുകാരന് ആണ് നിങ്ങള്‍. പലര്‍ക്കും എന്റെ ജീവിതത്തില്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.PREMJISHhttps://www.blogger.com/profile/12726436907531742509noreply@blogger.com